അമ്മ വീട്ടിൽ വിരുന്നിനെത്തിയ ഏഴ് വയസ്സുകാരന് കയർ കഴുത്തിൽ കുരുങ്ങി ദാരുണാന്ത്യം.മണ്ണാർക്കാട് എടത്തനാട്ടുകര ചിരട്ടക്കുളത്ത് ആണ് സംഭവം.A seven-year-old boy’s rope got tangled in his neck ചിരട്ടക്കുളം ആലാടിപ്പുറം അനിൽകുമാറിൻ്റെ മകൻ ആദിത്യദേവാണ് മരിച്ചത്. വൈകിട്ട് 6 മണിയോടെയാണ് സംഭവം. ചിരട്ടക്കുളത്തുള്ള അമ്മ വീട്ടിൽ വിരുന്ന് വന്നതായിരുന്നു ആദിത്യ ദേവ്. വീട് പണി നടക്കുന്ന സ്ഥലത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് … Continue reading ആ സന്ദർശനം അവസാന യാത്രയായി: അമ്മവീട്ടിൽ വിരുന്നിനെത്തിയ ഏഴുവയസ്സുകാരന് കയർ കഴുത്തിൽ കുരുങ്ങി ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed