നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി; കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഏഴുവയസ്സുകാരൻ, ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട കാറിടിച്ച് ഏഴു വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂരിൽ തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്‍റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം. അപകടശേഷം കാറിനും മതിലിനും ഇടയിൽ കുട്ടി കുടുങ്ങി പോകുകയായിരുന്നു. A seven-year-old boy was seriously injured after being hit by an out-of-control car ഗുരുതര പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കുട്ടിയിപ്പോൾ‌ ചികിത്സയിൽ തുടരുകയാണ്. അതേസമയം, … Continue reading നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി; കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഏഴുവയസ്സുകാരൻ, ഗുരുതര പരിക്ക്