വൈദ്യുതി ചാർജ് കുത്തനെ കൂടും; ഇരുട്ടടിയായി വൈദ്യുതി അപ്‌ലറ്റ് ട്രൈബ്യൂണലിൻ്റെ ഉത്തരവ്; സംസ്ഥാന സർക്കാരിനും കെഎസ്ഇബിക്കും തിരിച്ചടി

തിരുവനന്തപുരം ∙ കുറഞ്ഞ വിലയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ 4 ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കാനാകില്ലെന്നു വൈദ്യുതി അപ്‌ലറ്റ് ട്രൈബ്യൂണൽ (അപ്ടെൽ) ഉത്തരവ്.A setback for the state government and KSEB ഉത്തരവ് സംസ്ഥാന സർക്കാരിനും കെഎസ്ഇബിക്കും തിരിച്ചടിയാണ്. ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങുന്നതിന്റെ ഭാരം ഉപയോക്താക്കൾ വഹിക്കേണ്ടി വരികയും ചെയ്യും. ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചേക്കും. 2014 ൽ ക്ഷണിച്ച 2 ടെൻഡറുകളിലായി ജാബുവ പവർ (115, 100 മെഗാവാട്ട് … Continue reading വൈദ്യുതി ചാർജ് കുത്തനെ കൂടും; ഇരുട്ടടിയായി വൈദ്യുതി അപ്‌ലറ്റ് ട്രൈബ്യൂണലിൻ്റെ ഉത്തരവ്; സംസ്ഥാന സർക്കാരിനും കെഎസ്ഇബിക്കും തിരിച്ചടി