മറിഞ്ഞ കാറിനുള്ളിൽ കൈകാലുകളും വാരിയെല്ലും ഒടിഞ്ഞ് യുവതി കഴിഞ്ഞത് 6 ദിവസം..! അത്ഭുത രക്ഷപ്പെടൽ

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകള്‍ക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റ യുവതി കുടുങ്ങിക്കിടന്നത് ആറുദിവസം. ഇത്രയും ദിവസം തന്റെ സ്വെറ്റര്‍ അരുവിയിലെ വെള്ളത്തില്‍ മുക്കി, ആ വെള്ളം പിഴിഞ്ഞ് കുടിച്ചാണ് യുവതി ജീവന്‍ നിലനിര്‍ത്തിയത്. അമേരിക്കയിലെ ഇന്ത്യാന സ്വദേശിനി നാല്‍പ്പത്തൊന്നുകാരിയായ ബ്രിയോണ കാസെൽ എന്ന യുവതിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.സുഹൃത്തിനെ കാണാൻ പോയപ്പോൾ ആണ് അപകടം ഉണ്ടായത്. കാർ ഓടിക്കുന്നതിനിടെ ബ്രിയോണ ഉറങ്ങിപ്പോയതാണ് കാർ മറിയാൻ കാരണം. അപകടത്തിൽ യുവതിയുടെ വാരിയെല്ലുകള്‍ പൊട്ടുകയും കാലുകള്‍ ഒടിയുകയും ചെയ്തു. നെറ്റിയില്‍ വലിയ മുറിവുമുണ്ടായിരുന്നു. … Continue reading മറിഞ്ഞ കാറിനുള്ളിൽ കൈകാലുകളും വാരിയെല്ലും ഒടിഞ്ഞ് യുവതി കഴിഞ്ഞത് 6 ദിവസം..! അത്ഭുത രക്ഷപ്പെടൽ