ശോഭിക്കുമോ പാലക്കാട്; കോൺഗ്രസ് ബലപരീക്ഷണത്തിന് ഇറക്കുന്നത് ബൽറാമിനെ ആണെങ്കിൽ ബി.ജെ.പി ഇറക്കുക ശോഭയെ; രാഹുല്‍ മാങ്കൂട്ടമാണെങ്കിൽ സാധ്യത കൃഷ്ണ കുമാറിന്; ഇമ്പിച്ചി ബാവയുടെ മരുമകളെ ഇറക്കി കളം പിടിക്കാൻ സി.പി.എം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു.A section of the BJP has sent a letter to the central leadership demanding that Shobha Surendran be nominated as a candidate for the Palakkad by-election പാലക്കാട്ടെ ശോഭ സുരേന്ദ്രൻ പക്ഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കത്തയച്ചത്. ശോഭ മത്സരിച്ചാൽ ഈഴവ വോട്ടുകൾ ലഭിക്കുമെന്നും കൃഷ്ണകുമാർ അഴിമതിക്കാരനാണെന്നും … Continue reading ശോഭിക്കുമോ പാലക്കാട്; കോൺഗ്രസ് ബലപരീക്ഷണത്തിന് ഇറക്കുന്നത് ബൽറാമിനെ ആണെങ്കിൽ ബി.ജെ.പി ഇറക്കുക ശോഭയെ; രാഹുല്‍ മാങ്കൂട്ടമാണെങ്കിൽ സാധ്യത കൃഷ്ണ കുമാറിന്; ഇമ്പിച്ചി ബാവയുടെ മരുമകളെ ഇറക്കി കളം പിടിക്കാൻ സി.പി.എം