യു.എസും ബ്രിട്ടനും ചേർന്ന് കൈവശം വെച്ചിരിക്കുന്ന രഹസ്യദ്വീപ്; ഡീഗോ ഗാർഷ്യയിൽ എന്ത്….?

ചാഗോസ് ദ്വീപുസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഡീഗോ ഗാർഷ്യ പുറമെ നിന്നുള്ളവർക്കും മാധ്യമ പ്രവർത്തകർക്കും പോലും പ്രവേശനമില്ലാത്ത ദ്വീപിൽ നിയമ പോരാട്ടങ്ങളുടെ ഫലമായി ബ്രിട്ടീഷ് മാധ്യമ പ്രവർത്തകന് പ്രവേശിക്കാനായി. A secret island held by the US and Britain; What about Diego Garcia അയാളുടെ കണ്ടെത്തലുകളും ഡീഗോ ഗാർഷ്യയുടെ ദുരൂഹതകൾ പുറത്തു കൊണ്ടുവരാൻ പര്യാപ്തമായില്ല. അമേരിക്കയും ബ്രിട്ടനും ചേർന്ന് കൈവശം വെച്ചിരിക്കുന്ന ദ്വീപു സമുഹത്തിന്റെ പ്രദേശത്തേക്ക് ദ്വീപിനെ സംരക്ഷിക്കുന്ന സേനകൾ ആരേയും അടുപ്പിക്കാറില്ല. … Continue reading യു.എസും ബ്രിട്ടനും ചേർന്ന് കൈവശം വെച്ചിരിക്കുന്ന രഹസ്യദ്വീപ്; ഡീഗോ ഗാർഷ്യയിൽ എന്ത്….?