എലിയെ കൊല്ലാൻ വിഷം ചേർത്ത് വച്ച തേങ്ങാകഷ്ണം അറിയാതെ എടുത്തു കഴിച്ചു: ആലപ്പുഴ തകഴിയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വിഷം ചേർത്ത് വച്ച തേങ്ങകഷ്ണം കഴിച്ചതിനെ തുടർന്ന് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്.A schoolgirl met a tragic end in Alappuzha Thakazhi. സംഭവം ഇങ്ങനെ: വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് വിഷം ചേർത്ത് തേങ്ങകഷ്ണം വെച്ചിരുന്നു. വൈകിട്ട് സ്കൂൾ വിട്ടുവന്ന കുട്ടി ഇതറിയാതെ എടുത്തു കഴിച്ചതാണെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ … Continue reading എലിയെ കൊല്ലാൻ വിഷം ചേർത്ത് വച്ച തേങ്ങാകഷ്ണം അറിയാതെ എടുത്തു കഴിച്ചു: ആലപ്പുഴ തകഴിയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം