ഇന്ത്യൻ അതിർത്തിയിൽ മലമുകളിൽ പുൽമേടിന് സമീപത്തായി നടന്നു നീങ്ങുന്ന റോബോട്ട്; ചൈനയുടെ ചാര റോബോട്ടോ…? ദുരൂഹതയുണർത്തി വീഡിയോ

ഇന്ത്യൻ അതിർത്തിയിൽ മലമുകളിൽ പുൽമേടിന് സമീപത്തായി നടന്നു നീങ്ങുന്ന റോബോട്ട് ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ ചാര റോബോട്ട് കണ്ടുവെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വലിയ ചർച്ചയുടെയും ആശങ്കയുടെയും വിഷയമായി മാറിയിരിക്കുകയാണ്. അതിർത്തി പ്രദേശത്ത് ചിത്രീകരിച്ചതായി പറയുന്ന ഈ ദൃശ്യങ്ങളിൽ ഒരു ഹ്യൂമനോയിഡ് രൂപത്തിലുള്ള യന്ത്രം ഒറ്റയ്ക്ക് സഞ്ചരിക്കുന്നതുപോലെയാണ് കാണുന്നത്. ഉയർന്ന പർവ്വത നിരകളുടെയും പുൽമേടുകളുടെയും ഇടയിൽ മൂടൽമഞ്ഞ് നിറഞ്ഞ താഴ്വരയാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ഈ ദൃശ്യങ്ങൾ പുറത്തിറങ്ങിയതോടെ ഇന്ത്യൻ സുരക്ഷാ ഏജൻസികളും … Continue reading ഇന്ത്യൻ അതിർത്തിയിൽ മലമുകളിൽ പുൽമേടിന് സമീപത്തായി നടന്നു നീങ്ങുന്ന റോബോട്ട്; ചൈനയുടെ ചാര റോബോട്ടോ…? ദുരൂഹതയുണർത്തി വീഡിയോ