ഹോട്ടലുകൾക്ക് പലരും വ്യത്യസ്തങ്ങളായ പേരുകൾ ഇടാറുണ്ട്. ആളുകളെ ആകർഷിക്കുക എന്നതുതന്നെ കാര്യം. എന്നാൽ ഇത്തരത്തിൽ പേരിട്ടതിനു വ്യത്യസ്തമായ നടപടി നേരിടുകയാണ് ഒരു റെസ്റ്റോറൻറ്. റസ്റ്റോറന്റിന് ഇതിൻറെ ഉടമകൾ നൽകിയ പേരാണ് പുലിവാലായത്. രണ്ട് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ റെസ്റ്റോറന്റിനു ‘Ma femme est une cochonne’ എന്ന് പേരിട്ടു, ഇംഗ്ലീഷിൽ ‘My wife is a pig’ എന്നാണു ഇതിന്റെ അർഥം. അതായത് ‘എൻറെ ഭാര്യ ഒരു പന്നിയാണ്’എന്ന്. ഫ്രാൻസിലെ കാനിൽ ആണ് ഈ റെസ്റ്റോറന്റ് ഉള്ളത്. … Continue reading ‘എൻറെ ഭാര്യ ഒരു പന്നിയാണ്’..റെസ്റ്റോറന്റിന് പേരിട്ടത് നല്ല ഉദ്ദേശത്തോടെ; എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed