പൊട്ടക്കുളത്തിലെ തവളയല്ല, അതിർത്തി കടന്നെത്തിയ ഈ സുന്ദരൻ; ഇതിനു മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലാത്ത അപുർവ ഇനം വെള്ള തവളയെ കണ്ടെത്തി

ഇന്ത്യയിൽ ആദ്യമായി അപൂർവയിനം വെള്ളത്തവളയെ കണ്ടെത്തി. ഉത്തർ പ്രദേശിൽ നിന്നാണ് പുതിയ അതിഥിയെ ഡൽഹി സർവകലാശാലാ ഗവേഷകർ കണ്ടെത്തിയത്.A rare species of water frog has been found for the first time in India ശരീരം മുഴുവൻ വെളുത്ത നിറമുള്ള തവള നേപ്പാൾ, ബംഗ്ലദേശ്, ഭൂട്ടാൻ, പാക്കിസ്ഥാൻ എന്നി രാജ്യങ്ങളിലാണ് കൂടുതൽ ആയി കാണപ്പെടുന്നത്. ഇന്ത്യയിൽ ഇതാദ്യമായിട്ടാണ് കാണുന്നതെന്ന് ഗവേഷകർ പറഞ്ഞു. ഇതാദ്യമായാണ് രാജ്യത്ത് ഇങ്ങനെയൊരു തവളയെ കിട്ടുന്നത്. ഇന്ത്യൻ ബുൾഫ്രോഗ് വിഭാഗത്തിൽപെട്ടതാണ് … Continue reading പൊട്ടക്കുളത്തിലെ തവളയല്ല, അതിർത്തി കടന്നെത്തിയ ഈ സുന്ദരൻ; ഇതിനു മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലാത്ത അപുർവ ഇനം വെള്ള തവളയെ കണ്ടെത്തി