ഭീമാകാരമായ രൂപം, ജെല്ലി ഫിഷുകളുടെ അന്തകൻ; ഒറ്റനോട്ടത്തിൽ തിരണ്ടിയാണെന്ന് തോന്നും; വിദേശത്ത് ആവശ്യക്കാർ ഏറെ; ഇവിടെ ആർക്കും വേണ്ട; കേരള തീരത്തടിഞ്ഞ അപൂർവമത്സ്യം

വി​ഴി​ഞ്ഞം​:​​ ഭീ​മാ​കാ​ര​മാ​യ​ ​രൂ​പ​മാ​ണെ​ങ്കി​ലും​ ​ക​ട​ലി​ലെ​ ​പാ​വ​ത്താ​നാ​ണ് ​ഇ​വ​ൻ.​ ​ആ​രെ​യും​ ​ഉ​പ​ദ്ര​വി​ക്കാ​റി​ല്ല.​ ​ഒ​റ്റ​നോ​ട്ട​ത്തി​ൽ​ ​ശ​രീ​രം​ ​തി​ര​ണ്ടി​യു​ടെ​ ​രൂ​പ​ത്തി​ലാ​ണ്.​ ​എ​ന്നാ​ൽ​ ​പ​ര​ന്ന് ​ഉ​രു​ണ്ട​ ​രൂ​പ​ത്തി​ലു​ള്ള​ ​ഈ​ ​മ​ത്സ്യ​ത്തി​ന് ​വാ​ലു​ക​ളി​ല്ല.A rare fish found off the coast of Kerala ​വിഴിഞ്ഞം മ​ത്സ്യ​ബ​ന്ധ​ന​ ​തീ​ര​ത്ത് ​അ​പൂ​ർ​വ​യി​നം​ ​സൂ​ര്യ​മ​ത്സ്യം​ ​(​ഓ​ഷ്യ​ൻ​ ​സ​ൺ​ ​ഫി​ഷ്)​ ​ക​ര​യ്ക്ക​ടി​ഞ്ഞു.​ ​എ​ല്ലു​ക​ൾ​ക്ക് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഭാ​ര​മു​ള്ള​ ​മ​ത്സ്യ​മാ​ണി​ത്.​ ​ഓ​ഷ്യ​ൻ​ ​സ​ൺ​ ​ഫി​ഷ് ​അ​ഥ​വാ​ ​കോ​മ​ൺ​ ​മോ​ള​ ​-​ ​ ​എ​ന്നാ​ണി​തി​നെ​ ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ചെ​റി​യ​ ​ര​ണ്ടു​ ​ചി​റ​കു​ക​ൾ​ ​മാ​ത്രം.​ … Continue reading ഭീമാകാരമായ രൂപം, ജെല്ലി ഫിഷുകളുടെ അന്തകൻ; ഒറ്റനോട്ടത്തിൽ തിരണ്ടിയാണെന്ന് തോന്നും; വിദേശത്ത് ആവശ്യക്കാർ ഏറെ; ഇവിടെ ആർക്കും വേണ്ട; കേരള തീരത്തടിഞ്ഞ അപൂർവമത്സ്യം