പശുക്കിടാവിനെ അപ്പാടെ ജീവനോടെ വിഴുങ്ങാൻ ശ്രമിച്ച് പെരുമ്പാമ്പ്. ഒടുവിൽ ചത്ത കിടാവിനെ പുറത്തെടുത്ത ശേഷം പാമ്പിനെ വനത്തിലേക്ക് വിട്ടു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. A python tried to swallow the calf alive വനത്തിന് സമീപത്ത് കന്നുകാലികളെ മേയ്ച്ചിരുന്നവരാണ് പെരുമ്പാമ്പ് പശുക്കിടാവിനെ വിഴുങ്ങുന്ന കാഴ്ച ആദ്യം കണ്ടത്. പശുക്കിടാവിനെ വിഴുങ്ങുന്ന നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തുമ്പോഴേക്കും പശുക്കിടാവിന്റെ ശരീരത്തിന്റെ പകുതി ഭാഗവും പാമ്പ് അകത്താക്കിയിരുന്നു. വേഗത്തിൽ പശുക്കിടാവിനെ പുറത്തെടുക്കാനായാൽ അതിനെ ജീവനോടെ രക്ഷപ്പെടുത്താം എന്ന തോന്നലിൽ നാട്ടുകാർ … Continue reading പശുക്കിടാവിനെ അപ്പാടെ ജീവനോടെ വിഴുങ്ങാൻ ശ്രമിച്ച് പെരുമ്പാമ്പ്; നാട്ടുകാർ കൂടിയതോടെ അങ്കലാപ്പിലായി, ഒടുവിൽ സംഭവിച്ചത്….വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed