കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ നാശംവിതച്ച ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിൽ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചിൽ ഇന്നും തുടരും.A public search for the missing will continue today ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍. ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെയും തെരച്ചിലിൽ ഉൾപ്പെടുത്തും. എന്നാൽ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ തെരച്ചില്‍ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. തെരച്ചിലില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം. അതേസമയം, ദുരന്തത്തിൽ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും … Continue reading ഇനി കണ്ടെത്താനുണ്ട് 126 പേരെ; ജനകീയ തെരച്ചിൽ ഇന്നും തുടരും; ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെയും ഉൾപ്പെടുത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed