കല്യാണം മുടക്കാനുണ്ടോ? വരുന്നത് പ്രൊഫഷണൽ കല്യാണം മുടക്കികൾ; ഇടി കിട്ടിയാൽ പ്രത്യേക ചാർജ് നൽകണം; ഡിസംബർ വരെ ഫുൾ ബുക്കിംഗ് ആണ്

കാശെടുത്ത് വീശിയാൽ കല്യാണം മുടക്കിത്തരാനായി തയാറായി ഇറങ്ങിയിരിക്കുകയാണൊരു പ്രൊഫഷണൽ വെഡ്ഡിങ് ഡിസ്ട്രോയർ. സ്പെയിനിൽ നിന്നുള്ള എണസ്റ്റോ റെയിനേഴ്സ് വേരിയ ആണ് പുതിയ പ്രൊഫഷൻ ആരംഭിച്ചിരിക്കുന്നത്.A professional wedding destroyer is ready to destroy the wedding if the money is thrown away. സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കു വച്ചതിനു പുറമേ നിരവധി വധൂ വരന്മാരാണ് വിവാഹം മുടക്കാനായി തന്നെ സമീപിച്ചതെന്ന് വേരിയ പറയുന്നു. ചുരുക്കി പറഞ്ഞാൽ ഇഷ്ടം പോലെ വിവാഹങ്ങളാണ് വേരിയയ്ക്ക് ഈ വർഷം … Continue reading കല്യാണം മുടക്കാനുണ്ടോ? വരുന്നത് പ്രൊഫഷണൽ കല്യാണം മുടക്കികൾ; ഇടി കിട്ടിയാൽ പ്രത്യേക ചാർജ് നൽകണം; ഡിസംബർ വരെ ഫുൾ ബുക്കിംഗ് ആണ്