പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു ; യുവാവിന് ശിക്ഷ വിധിച്ച് മധ്യപ്രദേശ് ഹൈക്കോടതി

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി ശിക്ഷ വിധിച്ചു. ഫൈസാൻ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. രാജ്യത്തിനെതിരെ പ്രവർത്തിച്ചതിൽ മിസ്രോദ് പോലീസ് സ്‌റ്റേഷനിൽ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യാനാണ് കോടതി നിർദേശം. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഫൈസാൻ ഇന്ന് പോലീസ് സ്‌റ്റേഷനിലെത്തി. ശേഷം ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ദേശീയ … Continue reading പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു ; യുവാവിന് ശിക്ഷ വിധിച്ച് മധ്യപ്രദേശ് ഹൈക്കോടതി