ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പക; ഗർഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും ബന്ധുവും

ഗർഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും ബന്ധുവും ബെംഗളൂരു ∙ കര്‍ണാടകയെ നടുക്കി വീണ്ടും ഒരു ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഗർഭിണിയായ യുവതിയെ അച്ഛനും സഹോദരനും ബന്ധുവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ഹുബളി സ്വദേശിനിയായ മന്യ പാട്ടീൽ (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇനാം വീരാപുര ഗ്രാമത്തിലാണ് ഞായറാഴ്ച വൈകീട്ട് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഗ്രാമത്തിലെ ലിംഗായത്ത് … Continue reading ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പക; ഗർഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും ബന്ധുവും