ഗർഭിണിയെയും രണ്ടുവയസ്സുകാരൻ മകനെയും ട്രെയിനിൽ നിന്നും ടിടിഇ ഇറക്കിവിട്ടതായി പരാതി. കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയിൽ താമസിക്കുന്ന ബാംഗ്ലൂർ സ്വദേശിനീയായ സരസ്വതിയെയും (37 മകനെയുമാണ് കോട്ടയം വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ടതായി പരാതി ഉയരുന്നത്. സ്റ്റേഷനിൽ ബോധരഹിതയായി വീണ യുവതിക്ക് പോലീസ് എത്തിയാണ് ചികിത്സ ലഭ്യമാക്കിയത്. ചൊവ്വാഴ്ച വൈകിട്ട് കന്യാകുമാരിയിൽ നിന്ന് ബംഗളൂരുവിനു പോകുന്ന ഐലൻഡ് എക്സ്പ്രസിൽ ആണ് സംഭവം. യുവതിയും മകനും കോട്ടയത്ത് നിന്നാണ് ട്രെയിൻ കയറിയത്. എന്നാൽ ടിക്കറ്റ് എടുത്തില്ലെന്ന് ആരോപിച്ച് ഇരുവരെയും വെള്ളൂർ … Continue reading യാത്രയ്ക്കിടെ ടി.ടി.ഇ ട്രെയിനിൽ നിന്നും ഇറക്കിവിട്ടു; കോട്ടയം വെള്ളൂർ റയിൽവേ സ്റ്റേഷനിൽ ബോധരഹിതയായി വീണ് ഗർഭിണിയായ യുവതി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed