പേരക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിൽ വീണ് ആറു വയസുകാരൻ; അതിസാഹസികമായി കുട്ടിയെ രക്ഷിച്ചത് പോലീസുദ്യോഗസ്ഥൻ; സംഭവം ആലുവയിൽ

കിണറ്റിൽ വീണ ഒന്നാം ക്ലാസ് കാരന് പോലീസുദ്യോഗസ്ഥൻ രക്ഷകനായി. ഇടത്തല പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ആറു വയസുകാരൻ കിണറിൻ്റെ കൈവരിക്കെട്ടിൽ കയറി നിന്ന് പേരക്ക പറിക്കാൻ ശ്രമിക്കുന്നതിനിടയിൽ കെട്ട് അടർന് കിണറിൽ പതിയ്ക്കുകയായിരുന്നു.  ഓടിയെത്തിയ നാട്ടുകാർ പരിഭ്രമിച്ചു നിൽക്കുമ്പോൾ അതുവഴിയെത്തിയ ആലുവ സ്പെഷ്യൽ ബ്രാഞ്ചിലെ എസ്.ഐ കെ.എ ശ്രീകുമാർ മറ്റൊന്നും ആലോചിക്കാതെ കിണറ്റിലേക്ക് ചാടി. ആഴമുള്ള കിണറായിരുന്നു.  ഏറെ ശ്രമത്തിന് ശേഷം സാഹസികമായി കുട്ടിയെ രക്ഷിച്ച് കരക്കെത്തിച്ചു. പോലീസുദ്യോഗസ്ഥൻ്റെ സമയോചിതമായ ഇടപെടലാണ്‌ കുട്ടിക്ക് തുണയായത്. ശനിയാഴ്ച്ച … Continue reading പേരക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിൽ വീണ് ആറു വയസുകാരൻ; അതിസാഹസികമായി കുട്ടിയെ രക്ഷിച്ചത് പോലീസുദ്യോഗസ്ഥൻ; സംഭവം ആലുവയിൽ