പാപ്പനകോടിന് സമീപം ഞായറാഴ്ച വൈകിട്ട് ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ ഡ്രൈവർ സി.പി.ഒ. പെരിങ്ങമ്മല ഞാറനീലി സ്വദേശിയായ കാർത്തിക് (27) ആണ് മരിച്ചത്. ഗുരുതരമായി പരിക്കുപറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. Police officer died in a collision between a scooter and bus.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed