ഇതെന്താ ഈ സാമ്പാർ ഇങ്ങനെ; കുഴപ്പമില്ല, ഒരു പ്ളാസ്റ്റിക് സഞ്ചിയല്ലേ; യുവാവിൻറെ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

കോഴിക്കോട്: കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറിൽ നിന്നും പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. യുവാവിൻറെ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു.A plastic bag was also found in the sambar ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കണ്ടത്. കടയിലെ ജീവനക്കാരനോട് പറഞ്ഞപ്പോൾ‌ കുഴപ്പമില്ല, പ്ളാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നൽകിയതോടെയാണ് ഊൺ കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ … Continue reading ഇതെന്താ ഈ സാമ്പാർ ഇങ്ങനെ; കുഴപ്പമില്ല, ഒരു പ്ളാസ്റ്റിക് സഞ്ചിയല്ലേ; യുവാവിൻറെ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു