ഇടിച്ചു വീഴ്ത്തിയ പിക്കപ്പ് വാൻ ശരീരത്തിലൂടെ കയറിയിറങ്ങി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്കൂട്ടറിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് സ്കൂട്ടറിൻ്റെ പിന്നിലിരുന്ന് യാത്ര ചെയ്ത വീട്ടമ്മ മരിച്ചു. പുതുനഗരംകരിപ്പോട് ആന്തൂർകളം വിജയകുമാരിയാണ് (64) മരിച്ചത് .സ്കൂട്ടർ ഓടിച്ച ഭർത്താവ് വേണുഗോപാൽ( രാജൻ) ഗുരുതരമായി പരിക്കേറ്റ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. A pickup van that hit and fell on a housewife ran over her body; a tragic end for the housewife കൊല്ലങ്കോട്- പുതുനഗരം പാതയിലെ കരിപ്പോട് പൂന്തോണിയിൽ വെച്ചാണ് അപകടമുണ്ടായത്. കൊല്ലങ്കോട് … Continue reading ഇടിച്ചു വീഴ്ത്തിയ പിക്കപ്പ് വാൻ ശരീരത്തിലൂടെ കയറിയിറങ്ങി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം