പക അത് വീട്ടാനുള്ളതാണെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലെത്തി വാഹനം കത്തിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സിനിമ സ്റ്റെെമൽ ചെയ്സ് ചെയ്ത് പിടികൂടി പോലീസ്

പാലക്കാട്: അടിപിടിക്കേസിൽ അറസ്റ്റ് ചെയ്തതിന്റെ പക തീർക്കാൻ പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ട പിക്കപ്പ് വാൻ കത്തിച്ചു. വാളയാർ പൊലീസ് സ്‌റ്റേഷനു മുന്നിലെ ദേശീയപാതയിലെ സർവീസ് റോഡിൽ നിർത്തി ഇട്ടിരുന്ന വാഹനമാണ് കത്തിച്ചത്. വണ്ടിക്ക് തീവച്ചതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ചുള്ളിമട സ്വദേശി പോൾരാജിനെ (50) പൊലീസ് പിന്തുടർന്ന് പിടികൂടി. മദ്യപിച്ചു അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ടോടെയാണ് പോൾ രാജിനെ കസ്‌റ്റഡിയിലെടുത്ത് പോലീസ് ‌സ്റ്റേഷനിലെത്തിച്ചത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ വൈകിട്ടോടെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റ് … Continue reading പക അത് വീട്ടാനുള്ളതാണെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലെത്തി വാഹനം കത്തിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സിനിമ സ്റ്റെെമൽ ചെയ്സ് ചെയ്ത് പിടികൂടി പോലീസ്