മോഷ്ടാവ് കറങ്ങി നടക്കുന്നെന്ന് സ്റ്റേഷനിലേക്ക് ഫോൺ; തപ്പിയിറങ്ങിയ പോലീസിന് കിട്ടിയത്….!

മോഷ്ടാവ് കറങ്ങി നടക്കുന്നെന്ന് സ്റ്റേഷനിലേക്ക് ഫോൺ ഇടുക്കി പനംകുട്ടിയിലും, പകുതിപ്പാലത്തും പരിസരപ്രദേശങ്ങളിലും ഉള്ള വീടുകളിൽ കൂടി മോഷ്ടാവെന്ന് സംശയിക്കുന്ന അപരിചിതനായ ഒരാൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായി കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ വന്നു. ഉടനെ സബ് ഇൻസ്പെക്ടർമാരായ താജുദ്ദീൻ, അജിത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെരീഫ് പി എ എന്നിവർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെ എത്തിക്കഴിഞ്ഞപ്പോൾ അങ്ങനെ ഒരാളെ കാണാൻ കഴിഞ്ഞില്ല. സമീപപ്രദേശങ്ങളിലും വഴിയിലൂടെ വന്ന വാഹനങ്ങളിലും ചോദിച്ചപ്പോൾ ഒരാൾ പനംകുട്ടിയിൽ നിന്നും … Continue reading മോഷ്ടാവ് കറങ്ങി നടക്കുന്നെന്ന് സ്റ്റേഷനിലേക്ക് ഫോൺ; തപ്പിയിറങ്ങിയ പോലീസിന് കിട്ടിയത്….!