ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ പിടിയിൽ. ഇ​രി​ങ്ങാ​ല​ക്കു​ട അ​വ​റാ​ന്‍ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം ആ​ണ് സം​ഭ​വം നടന്നത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ സുന്ദരൻ എന്ന സു​ന്ദ​ര​പാ​ണ്ഡ്യ​ന്‍ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​മം​ഗ​ലം എ​ട​ക്കു​ളം സ്വദേശി സ​തീ​ഷ് (45) എ​ന്ന​യാ​ളെ ആ​ണ് ഇ​യാ​ൾ ക്രൂരമായി ആ​ക്ര​മി​ച്ച​ത്. സു​ന്ദ​ര​പാ​ണ്ഡ്യ​ന്‍ സ​തീ​ഷി​നെ ത​ള്ളി​യി​ട്ട ശേ​ഷം വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ക്കു​ക​യാ​യി​രു​ന്നു എന്നാണ് പരാതി. സ​തീ​ഷ് പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ സ​തീ​ഷി​ന്‍റെ ത​ള്ള​വി​ര​ലി​ല്‍ … Continue reading ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ