കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ടാങ്കർ ലോറിക്കടിയിൽ കുടുങ്ങി വഴിയാത്രക്കാരൻ; പിന്നെ അതിസാഹസിക രക്ഷാപ്രവർത്തനം; ഒടുവിൽ രക്ഷപ്പെട്ടു !

ടാങ്കർ ലോറിക്കടിയിൽ കുടുങ്ങി ഗുരുതര പരിക്കേറ്റ കാൽനടയാത്രക്കാര നെ രക്ഷപ്പെടുത്തിയത് സാഹസികമായി. കണ്ടിയൂർ ദേശീയപാത കണ്ണോത്തുംചാലിൽ ആണ് സംഭവം. A passer-by got stuck under a tanker lorry while crossing the road in Kannur വ്യാഴാഴ്ച ഉച്ചതിരിഞ്ഞു രണ്ടോടെയാണ് സംഭവം. തലശ്ശേരി ഭാഗത്തുനിന്നു കണ്ണൂർ ഭാഗത്തേക്കു വരികയായിരുന്നു ശുദ്ധജല ടാങ്കർ. അടുത്തുള്ള പെട്ടിക്കടയിൽ നിന്ന് ശീതള പാനീയം കുടിച്ച ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ്പിൻചക്രത്തിനടിയിൽ കാൽനടയാത്രക്കാരൻ കുടുങ്ങിയത്. പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഉടൻ … Continue reading കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ടാങ്കർ ലോറിക്കടിയിൽ കുടുങ്ങി വഴിയാത്രക്കാരൻ; പിന്നെ അതിസാഹസിക രക്ഷാപ്രവർത്തനം; ഒടുവിൽ രക്ഷപ്പെട്ടു !