ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തി…!

ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തി: എമർജൻസി എക്സിറ്റിലൂടെ ചാടി രക്ഷപ്പെട്ട യുവാവ് ദുരന്തത്തെക്കുറിച്ച് പറയുന്നത്…. രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ആശ്വാസം നൽകുന്ന ഒരു വാർത്ത പുറത്തെത്തിയിരിക്കുകയാണ്. യാത്രക്കാരനെ ജീവനോടെ കണ്ടെത്തി. വിമാനത്തിൽ നിന്നും ജീവനോടെ ഒരാൾ രക്ഷപ്പെട്ടതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബ്രിട്ടീഷ് പൗരനായ 38 വയസ്സുള്ള രമേശ് വിശ്വാസ് കുമാർ എന്നയാൾ ആണ് വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി എന്നാണു സൂചന. ഏതായാലും ഒരാളെയെങ്കിലും ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞു എന്ന വാർത്ത … Continue reading ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തി…!