കൊതുകിനെ കൊല്ലാൻ മത്സരം;ക്യാഷ് അവാർഡ് അടക്കം നിരവധി സമ്മാനങ്ങളുമായി കേരളത്തിലെ ഒരു പഞ്ചായത്ത്

തൃശൂർ:  പകർച്ചവ്യാധികൾ പെരുകുന്ന സാഹചര്യത്തിൽ കൊതുകിനെ കൊല്ലാൻ മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് ഒരു പഞ്ചായത്ത്. തൃശൂരിലെ വേളൂക്കര പഞ്ചായത്താണ് മത്സരത്തിന് പിന്നിൽ. കൊതുകിന്റെ ഉറവിടം കണ്ടെത്തി കൊല്ലാൻ ആണ് ഇങ്ങനെയൊരു വേറിട്ട മത്സരം.A panchayat has organized a competition to kill mosquitoes കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കണം, ഇതാണ് ടാസ്ക്. കൂടുതൽ ഉറവിടം നശിപ്പിക്കുന്ന സംഘത്തിന് പഞ്ചായത്ത് സമ്മാനം നൽകും. ആരോഗ്യപ്രവർത്തകർ കൂടി പങ്കാളികളായാണ് നാട്ടിലുള്ള ആളുകളെ ഉൾപ്പെടുത്തി യജ്ഞം ആരംഭിച്ചിരിക്കുന്നത്.  ക്യാഷ് അവാർഡ് അടക്കം … Continue reading കൊതുകിനെ കൊല്ലാൻ മത്സരം;ക്യാഷ് അവാർഡ് അടക്കം നിരവധി സമ്മാനങ്ങളുമായി കേരളത്തിലെ ഒരു പഞ്ചായത്ത്