വികാരത്തിന് അടിമപ്പെട്ടു പോയതാ… ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികൾ; പാർട്ടിക്ക് വഴങ്ങി പത്മകുമാർ

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തിയ എ പത്മകുമാർ ഒടുവിൽ പാർട്ടിക്ക് വഴങ്ങുന്നു. ഇന്നലെ വരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച പത്മകുമാർ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ പാർട്ടിക്ക് പൂർണ വിധേയനായി സംസാരിക്കുകയായിരുന്നു. പരസ്യ പ്രതികരണം തെറ്റായി പോയെന്ന് പത്മകുമാർ ഏറ്റുപറഞ്ഞു. മുനുഷ്യൻ എന്ന നിലയിൽ വികാരത്തിന് അടിമപ്പെട്ടു പോയതാണെന്നും പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കാര്യങ്ങൾ പറയേണ്ടേത് പാർട്ടിയിൽ ആയിരുന്നു. എന്നാൽ പറയേണ്ടിടത്ത് പറഞ്ഞില്ല. തെറ്റുതിരുത്തി മുന്നോട്ടു കൊണ്ടുപോകാൻ കെൽപ്പുള്ള പാർട്ടിയാണ് സിപിഎം. മരിക്കുമ്പോൾ … Continue reading വികാരത്തിന് അടിമപ്പെട്ടു പോയതാ… ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികൾ; പാർട്ടിക്ക് വഴങ്ങി പത്മകുമാർ