ഒരു വയസുകാരി ശുചിമുറിയിലേക്ക് പോയത് ആരും കണ്ടില്ല; ബക്കറ്റിൽ വീണു മരിച്ചു; അപകടം വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ

കാസർകോട്: മഞ്ചേശ്വരത്ത് ശുചിമുറയിലെ ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കടമ്പ സ്വദേശി ഫാരിസിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.A one-year-old girl met a tragic end after falling into a bucket at a toilet in Manjeswaram വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ കുട്ടി വീടിന് അകത്തേക്ക് പോയി. പിന്നീട് കുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ തിരച്ചിൽ നടത്തി. തുടർന്ന് ശുചിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ച … Continue reading ഒരു വയസുകാരി ശുചിമുറിയിലേക്ക് പോയത് ആരും കണ്ടില്ല; ബക്കറ്റിൽ വീണു മരിച്ചു; അപകടം വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ