ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി പിഞ്ചുകുഞ്ഞിനെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. ഒരു വയസ്സും ഒരു മാസവും പ്രായമുള്ള കുട്ടിയാണ്. A one-year-old girl met a tragic end after drowning in bucket water പുറത്തെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. മൃതദേഹം … Continue reading കുഞ്ഞിനെ കാണാതായി അന്വേഷണം; കണ്ടെത്തിയത് ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ; ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed