തൃശൂരിൽ ഒന്നര വയസുകാരി കിണറ്റിൽ വീണു മരിച്ച നിലയിൽ; മരിച്ചത് വെള്ളറക്കാട് സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ

തൃശൂരിൽ ഒന്നര വയസുകാരിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ചിറമനെങ്ങാട് നെല്ലിക്കുന്നിൽ മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയാണ് മരിച്ചത്. കുട്ടിയെ കാണാതായശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. (A one-and-a-half-year-old girl fell into a well and died in Thrissur) ശനിയാഴ്ച രാത്രി 11.15 ഓടെ കുട്ടി കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ അമ്മ ജിഷ കണ്ടെത്തുകയായിരുന്നു. ഇവർ അയൽ വീട്ടിൽ വിവരം … Continue reading തൃശൂരിൽ ഒന്നര വയസുകാരി കിണറ്റിൽ വീണു മരിച്ച നിലയിൽ; മരിച്ചത് വെള്ളറക്കാട് സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ