കോട്ടയം അതിരമ്പുഴയില്‍ 2 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ; പിടിയിലായത് നാട്ടിൽപോയി തിരിച്ചെത്തുമ്പോൾ

കോട്ടയം അതിരമ്പുഴയില്‍ 2 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. . ഒഡീഷ സ്വദേശി നാരായണ്‍ നായികാണ് (35) ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. 15 വര്‍ഷമായി അതിരമ്പുഴ പ്രദേശത്ത് കോണ്‍ക്രീറ്റിംഗ് ജോലികള്‍ ചെയ്തു വന്നിരുന്ന ആളാണ് പ്രതി. ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. A non-state laborer was arrested with 2 kg ganja in Kottayam Athirampuzha ഏറ്റുമാനൂരില്‍ ട്രെയിനില്‍ എത്തിയ പ്രതി യൂണിവേഴ്‌സിറ്റി ഭാഗത്തേക്ക് വരുമ്പോഴാണ് പോലീസ് സംഘം പിടികൂടിയത്. … Continue reading കോട്ടയം അതിരമ്പുഴയില്‍ 2 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ; പിടിയിലായത് നാട്ടിൽപോയി തിരിച്ചെത്തുമ്പോൾ