വൈകിട്ട് മുറിയിൽ കയറി വാതിലടച്ചു; പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ

പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ കൊടുമൺ ∙ പത്തനംതിട്ടയിൽ സ്കൂൾ വിദ്യാർഥിനി ആത്മഹത്യ ചെയ്ത ദാരുണ സംഭവം നാടിനെ ദുഃഖത്തിലാഴ്ത്തി. അങ്ങാടിക്കൽ തെക്ക് കൊടുമൺ ചിറ പുത്തൻവിൽ വടക്കേതിൽ അജേഷിന്റെയും അനിതയുടെയും മകൾ ആഷില (14) ആണ് മരിച്ചത്. ചന്ദനപ്പള്ളിയിലെ ഒരു സ്വകാര്യ സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയായിരുന്നു ആഷില. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളിലെ മുറിയിൽ കയറി വാതിലടച്ച ആഷില ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നതോടെ രക്ഷിതാക്കൾ ആശങ്കപ്പെട്ടു. … Continue reading വൈകിട്ട് മുറിയിൽ കയറി വാതിലടച്ചു; പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ