സഞ്ചാരികളുടെ ശ്രദ്ധ പതിയാതെ കിടന്നിരുന്ന സുന്ദരമായ ഒരു പ്രദേശമുണ്ട് ഇടുക്കിയിൽ. ജലാശയത്തിന്റെ നീലിമയും പർവതങ്ങളുടെ മനോഹാരിതയും ഒന്നുചേർന്ന ആ പ്രദേശത്തിന്റെ പേരാണ് അഞ്ചുരുളി മുനമ്പ്. അഞ്ചുരുളി ജലാശയം സഞ്ചാരികൾക്ക് പരിചിതമാണെങ്കിലും മുനമ്പിലേക്ക് അധികമാരും എത്താറില്ലായിരുന്നു. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട മുമ്പിലേക്ക് എത്തണമെങ്കിലും വനം വകുപ്പിന്റെ പ്രത്യേകാനുമതി വേണമെന്നത് തന്നെയായിരുന്നു അതിന് കാരണം. എന്നാൽ സഞ്ചാരികളുടെ കാണാമറയത്ത് നിന്നിരുന്ന പ്രകൃതി ഭംഗിയുടെ നിധിയിലേക്കുള്ള കവാടം ഇപ്പോൾ വനം വകുപ്പ് തുറന്നു നൽകിയിരിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ വനം വകുപ്പ് ഇക്കോ … Continue reading ഇടുക്കിയുടെ മണ്ണിൽ ആലപ്പുഴ പറിച്ചു നട്ടതോ….? വിസ്മയമായി ഇടുക്കിയിൽ പുതുതായി തുറന്ന വിനോദ സഞ്ചാരകേന്ദ്രം: പൂർണ്ണ വിവരങ്ങൾ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed