സംസ്ഥാനത്ത് കണ്ടെത്തിയത് എംപോക്‌സിന്റെ പുതിയ വകഭേദം; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും; ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസ്

മലപ്പുറത്ത് കണ്ടെത്തിയത് എംപോക്സ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. A new variant of m pox in the state യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്. എം പോക്സ് ബാധിച്ച … Continue reading സംസ്ഥാനത്ത് കണ്ടെത്തിയത് എംപോക്‌സിന്റെ പുതിയ വകഭേദം; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും; ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസ്