എക്സ്ഇസിക്ക് കൂടുതൽ വ്യാപിക്കാനുള്ള ശേഷിയുണ്ട്…കോവിഡിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോർട്ട്

യൂറോപ്പിൽ കോവിഡിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോർട്ട്. എക്‌സ്ഇസി (XEC) എന്ന കൊവിഡ് വകഭേദമാണ് പടരുന്നത്.A new variant of covid is reported to be spreading നിലവിൽ യൂറോപ്പിൽ പ്രബലമായ KS.1.1, KP.3.3 എന്നീ മുൻകാല ഒമൈക്രോൺ സബ് വേരിയൻ്റുകളുടെ ഒരു ഹൈബ്രിഡാണ് എക്‌സ്ഇസി വേരിയൻ്റ്. അതേസമയം അതിവേഗമാണ് ഈ വകഭേദം പടർന്ന് പിടിക്കുന്നതെന്നാണ് റിപ്പോർട്ട്. ജൂണിൽ ജർമ്മനിയിലാണ് പുതിയ വേരിയൻ്റ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം, യുകെ, യുഎസ്, ഡെൻമാർക്ക് തുടങ്ങി നിരവധി രാജ്യങ്ങളിൽ … Continue reading എക്സ്ഇസിക്ക് കൂടുതൽ വ്യാപിക്കാനുള്ള ശേഷിയുണ്ട്…കോവിഡിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോർട്ട്