ജീവിതത്തിൽ പ്രയാസങ്ങൾ പലതുണ്ടെങ്കിലും ജീവിതം ആസ്വദിക്കുന്നവരെ കണ്ടിട്ടില്ലേ..? ജീവിതം ഒന്നേയുള്ളൂ എന്ന് തിരിച്ചറിയുന്നവർ ആണിവർ. എന്നാൽ, സത്യത്തിൽ ജീവിതത്തിൽ നിങ്ങൾ സന്തോഷവാനാണോ…? പുതിയ കാലഘട്ടത്തിൽ വളരെ പ്രസക്തിയുള്ള ഒരു ചോദ്യമാണിത്. എന്നാൽ കാര്യങ്ങൾ അത്ര നിസ്സാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ജീവിതത്തിൽ ചെറുപ്പക്കാരൊന്നും അത്ര ഹാപ്പിയല്ലെന്ന പുതിയ പഠനം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 18 മുതല്‍ 29 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സന്തോഷമില്ലെന്ന് പഠനത്തിൽ കണ്ടെത്തിയത്. യുവാക്കൾക്ക് ജീവിതത്തിൽ സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, ഇവരിൽ വലിയൊരു വിഭാഗത്തിന്റെ … Continue reading നമ്മുടെ ചെറുപ്പക്കാർ ഈ ജീവിതത്തിൽ ഹാപ്പിയാണോ..? കാര്യങ്ങൾ അത്ര നിസാരമല്ല..! പുതിയ പഠനം പറയുന്നത് ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed