മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ ക്യാൻസറിനു കാരണമാകുമോ?ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോർട്ടിൽ പറയുന്നത്
മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ ക്യാൻസറിനു കാരണമാകുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോർട്ട്. ഇന്‍റർനാഷണൽ ഏജൻസി ഫൊർ റിസർച്ച് ഓൺ ക്യാൻസർ (IARC) മുന്നോട്ടുവച്ച നിരീക്ഷണം നിരാകരിക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.A new study by the World Health Organization says that mobile phone use does not cause brain cancer മൊബൈൽ ഫോണുകളെ ‘ഒരുപക്ഷേ ക്യാൻസർ ഉണ്ടാക്കുന്നവ’ എന്ന് IARC വിലയിരുത്തിയതാണ് WHO ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പുതിയ … Continue reading മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ ക്യാൻസറിനു കാരണമാകുമോ?ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോർട്ടിൽ പറയുന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed