യു കെയിൽ ഇപ്പോൾ നടന്നുവരുന്ന ഒരു വലിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് എത്തിയിരിക്കുകയാണ്. ജിമെയില്‍, യാഹൂ, ഔട്ട്‌ലുക്ക് ഉപയോക്താക്കള്‍ക്കാണ് ഇ മെയില്‍ വഴി ഈ തട്ടിപ്പ് എത്തുന്നത്. ദി മിററില്‍ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തുവെന്നും, ഉപയോക്താവ് കമ്പ്യൂട്ടറില്‍ അശ്ലീല ചിത്രങ്ങള്‍ കാണാറുണ്ട് എന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നുമായിരിക്കും ഭീഷണി. ഇരകളെ വിശ്വസിപ്പിക്കാനായി, ഈമെയില്‍ പാസ്വേര്‍ഡോ അതല്ലെങ്കില്‍ വീടിന്റെ മേല്‍വിലാസമോ ഒക്കെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയായിരിക്കും മെയിൽ വരിക. അത് അവഗണിക്കുകയാണെങ്കില്‍ വലിയ വില നല്‍കേണ്ടതായി … Continue reading യുകെ നിവാസികൾ ഇത് അവഗണിക്കരുത്..! യുകെയിൽ ജിമെയില്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യം വച്ച് പുതിയൊരു കെണി വ്യാപകമാകുന്നു…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed