പരിശോധനയ്ക്കിടെ മടങ്ങിയ കാൽ നിവർത്തി ‘മൃതദേഹം’; ഉണർന്നു പ്രവർത്തിച്ച പോലീസിന്റെ കരുതലിൽ ആലപ്പുഴയിൽ യുവാവിന് പുതുജീവൻ !

മൃതദേഹപരിശോധനയ്ക്കിടെ, ‘പരേതൻ’ കാലൊന്നിളക്കി. മരിച്ചെന്നു കരുതി മണിക്കൂറുകളോളം നിർജീവമായിക്കിടന്ന ശരീരത്തിലെ അനക്കം കണ്ട് ആദ്യമൊന്നു പകച്ചെങ്കിലും, ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ പൊലീസുകാർ ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി ആളെ ആശുപത്രിയിലെത്തിച്ചു. A new life for a young man in Alappuzha under the care of the police ആലപ്പുഴ ജില്ലാക്കോടതിക്കു പിന്നിലെ ജുമാമസ്ജിദിന്റെ കോംപ്ലക്‌സിൽ ഒറ്റയ്ക്കു വാടകയ്ക്കു കഴിയുകയായിരുന്നു സ്റ്റേഡിയം വാർഡ് ഹാജി മൻസിലിൽ റിയാസ് ആണ് പോലീസിന്റെ കരുതലിൽ പക്ഷാഘാതത്തിന്റെ അപകടനില തരണം … Continue reading പരിശോധനയ്ക്കിടെ മടങ്ങിയ കാൽ നിവർത്തി ‘മൃതദേഹം’; ഉണർന്നു പ്രവർത്തിച്ച പോലീസിന്റെ കരുതലിൽ ആലപ്പുഴയിൽ യുവാവിന് പുതുജീവൻ !