ഞരമ്പന്മാരേ…ഇനി ഇൻസ്റ്റാഗ്രാമിലേക്ക് വരണ്ട: ഈ പുതിയ കിടിലൻ ഫീച്ചർ നിങ്ങളെ പറപറത്തും..! ഇന്നു തന്നെ ഇനേബിൾ ചെയ്യൂ….

അപ്രതീക്ഷിതമായി ലഭിക്കുന്ന അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ഒരു പ്രധാന പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അജ്ഞാതരിൽ നിന്ന് അപരിചിതത്വത്തോടെയുള്ള സന്ദേശങ്ങൾ വരുമ്പോൾ, അതിന്റെ ഉള്ളടക്കം എന്താണെന്ന് ആശങ്കപ്പെടാറുണ്ട് പലരും. ഇങ്ങനെ വരുന്ന ചിത്രങ്ങൾ അറിയാതിരിക്കാൻ ഒരു സംരക്ഷണം ഉണ്ടാകണമെന്നതാണ് പലരുടെയും ആവശ്യം. എന്നാൽ ഇത്തരത്തിലുള്ള അനാവശ്യ സന്ദേശങ്ങൾ തടയാൻ ഇതുവരെ ഫലപ്രദമായ വഴികൾ ഒന്നുമില്ലായിരുന്നു എന്നതാണ് സത്യം. എന്നാൽ ഇതിനൊരു അവസാനമായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുന്ന ഈ പുതിയ ഫീച്ചർ ഇതിനൊരു പരിഹാരം ആകും എന്നാണ് … Continue reading ഞരമ്പന്മാരേ…ഇനി ഇൻസ്റ്റാഗ്രാമിലേക്ക് വരണ്ട: ഈ പുതിയ കിടിലൻ ഫീച്ചർ നിങ്ങളെ പറപറത്തും..! ഇന്നു തന്നെ ഇനേബിൾ ചെയ്യൂ….