യുകെയിൽ അടുത്തിടെ നടത്തിയ ചില സർവ്വേകൾ പറയുന്നത് ടെയില്‍ഗെയ്റ്റിംഗ് എന്ന പ്രവണത ബ്രിട്ടനില്‍ വര്‍ദ്ധിച്ചു വരുന്നു എന്നാണ്.ഒരു വാഹനത്തിനു തൊട്ടു പിന്നിലായി, നിയമം അനുശാസിക്കുന്ന അകലം പാലിക്കാതെ ചീറിപ്പായുന്നതിനാണ് ടെയില്‍ഗേറ്റിംഗ് എന്നു പറയുന്നത്. രാജ്യത്തെ, തിരക്കേറിയ പ്രധാന പാതകളുടെ ചുമതലയുള്ള നാഷണല്‍ ഹൈവേസ് പറയുന്നത് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ എട്ടില്‍ ഒരെണ്ണം വീതം ഉണ്ടാകുന്നത് ടെയില്‍ ഗെയ്റ്റിംഗ് മൂലമാണെന്നാണ്. എന്നാൽമോട്ടോര്‍വേകളില്‍ അപകടകരമായ വിധത്തില്‍ ഇത്തരത്തിൽ ടെയില്‍ഗേറ്റിംഗ് ചെയ്യുന്നവർക്ക് മുട്ടൻ പണി വരുന്നു.ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താനായി പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച … Continue reading സൂക്ഷിക്കുക: യുകെയിൽ കാര്‍ ഓടിക്കുമ്പോള്‍ പിഴ ഈടാക്കാൻ പുതിയൊരു കുറ്റകൃത്യം കൂടി വരുന്നു: ട്രയൽ റണ്ണിൽ കുടുങ്ങിയത് 10 ലക്ഷം പേർ..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed