ഇന്ത്യക്ക് പുതിയൊരു കറൻസി കൂടി എത്തുന്നു ! യൂറോയും ഡോളറുമൊക്കെ ഇനി പിന്നിലാകും

ഇന്ത്യക്ക് വിനിമയം നടത്താൻ പുതിയൊരു കറൻസി കൂടി എത്തുന്നു. ആർ ഫൈവ് എന്ന ഈ കറൻസി ബ്രിക്സ് രാജ്യങ്ങളുടെ പൊതു നിയന്ത്രണത്തിൽ ആയിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്. യൂറോ മാതൃകയിൽ ഒരു ഏകീകൃത കറൻസി കൊണ്ടുവരാനാണ് ബ്രിക്സ് രാജ്യങ്ങൾ ഇപ്പോൾ പദ്ധതിയിടുന്നത്. (A new currency is coming to India! The euro and the dollar will lag behind) ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക ഇന്ത്യ എന്നീ അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥകൾക്കൊപ്പം … Continue reading ഇന്ത്യക്ക് പുതിയൊരു കറൻസി കൂടി എത്തുന്നു ! യൂറോയും ഡോളറുമൊക്കെ ഇനി പിന്നിലാകും