എല്ലാ മാസവും മാലയിട്ട് മല ചവിട്ടും; ഭക്തനല്ല, തസ്കരവീരൻ; സന്നിധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച യുവാവ് പിടിയിൽ

പത്തനംതിട്ട: ശബരിമല സന്നധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.A native of Tamil Nadu was arrested in the case of stealing money by breaking into a boat to show the Sabarimala shrine തെങ്കാശി, കീലസുരണ്ട സുരേഷ് (32) ആണ് പമ്പ പൊലീസിന്റെ പിടിയിലായത്. ദേവസ്വം മഹാ കാണിക്കയുടെ മുൻഭാ​ഗത്തെ വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് ഇയാൾ പണം മോഷ്ടിച്ചത്. ചിങ്ങ മാസ പൂജകൾക്കായി … Continue reading എല്ലാ മാസവും മാലയിട്ട് മല ചവിട്ടും; ഭക്തനല്ല, തസ്കരവീരൻ; സന്നിധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച യുവാവ് പിടിയിൽ