തിരുവനന്തപുരം: കഴക്കൂട്ടത്ത് മധുര സ്വദേശിനി ട്രെയിനിൽ നിന്ന് വീണു മരിച്ചു. മധുര ഇരവത്താനല്ലൂർ ആഡൈക്കുളം പിള്ളൈ കോളനി സ്വദേശി കാർത്തിക ദേവിയാണ് (35) മരിച്ചത്. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുനലൂർ- മധുര എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രെയിനിന്റെ അടിയിൽ വീഴുകയായിരുന്നു. ബുധനാഴ്ച രാത്രി 7.45നാണ് സംഭവം. കാർത്തികയും ഭർത്താവും മക്കളും അടങ്ങുന്ന 13 അംഗ സംഘം 29ന് മധുരയിൽ നിന്ന് കഴക്കൂട്ടത്ത് വിനോദസഞ്ചാരത്തിനെത്തിയതാണ്. തിരികെ മടങ്ങവേയാണ് അപകടം. എസ് മൂന്ന് കോച്ചിൽ … Continue reading ട്രെയിൻ വന്നത് മറ്റൊരു പ്ലാറ്റ്ഫോമിൽ, ഭർത്താവ് ഉൾപ്പെടെ മൂന്നുപേർ ട്രെയിനിൽ ഓടിക്കയറി; ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed