സ്വർണം വാങ്ങാനെത്തിയവരെ തട്ടിച്ച് 10 ലക്ഷം രൂപ തട്ടി; കാഞ്ഞിരപ്പള്ളി സ്വദേശി കട്ടപ്പനയിൽ അറസ്റ്റിൽ

കൊച്ചിയിൽ നിന്നും സ്വർണം വാങ്ങാനെത്തിയവരെ കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി ഷെരീഫ് കാസിമിനെ ( 46 ) കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. A native of Kanjirapalli was arrested in Kattappana after cheating people who came to buy gold and extorting 10 lakh rupees മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതോടെ മുങ്ങി നടന്ന പ്രതിയെ കട്ടപ്പന സി.ഐ. … Continue reading സ്വർണം വാങ്ങാനെത്തിയവരെ തട്ടിച്ച് 10 ലക്ഷം രൂപ തട്ടി; കാഞ്ഞിരപ്പള്ളി സ്വദേശി കട്ടപ്പനയിൽ അറസ്റ്റിൽ