മംഗളൂരു റെയിൽവേ സ്റ്റേഷനിൽവച്ച് കുട്ടി തന്റെ കയ്യിൽ പിടിച്ചു, തനിക്കു പെൺകുട്ടി ഇല്ലാത്തതിനാൽ ഒപ്പംകൂട്ടി; രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അറസ്റ്റിൽ

കാസർകോട്: രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്ന എറണാകുളം സ്വദേശി അറസ്റ്റിൽ. എറണാകുളം പറവൂർ സ്വദേശി അനീഷ്കുമാറിനെ (49)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.A native of Ernakulam has been arrested for abducting a two-and-a-half-year-old girl മംഗളൂരുവിൽനിന്നാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്നത്. ശനിയാഴ്ച രാത്രി 7.30ന് നാഗർകോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ് കാസർകോട് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. പെൺകുഞ്ഞുമായി ജനറൽ കംപാർട്മെന്റിലായിരുന്നു ഇയാളുടെ യാത്ര. പ്രതിക്കൊപ്പം സംശയകരമായ സാഹചര്യത്തിൽ കുട്ടിയെ കണ്ടെന്ന വിവരം മറ്റു … Continue reading മംഗളൂരു റെയിൽവേ സ്റ്റേഷനിൽവച്ച് കുട്ടി തന്റെ കയ്യിൽ പിടിച്ചു, തനിക്കു പെൺകുട്ടി ഇല്ലാത്തതിനാൽ ഒപ്പംകൂട്ടി; രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അറസ്റ്റിൽ