ഷെയർ മാർക്കറ്റിൽ വൻ ലാഭം നേടിത്തരാം; മൂവാറ്റുപുഴക്കാരന് നഷ്ടമായത് അരക്കോടി

കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടിയിലധികം രൂപ. പോലീസ് അന്വേഷണം ആരംഭിച്ചു.സമൂഹമാധ്യമത്തിൽ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു. പിന്നീട്ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്താൽ വൻ ലാഭം നേടിത്തരാം എന്ന് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് 5285000/- രൂപ അയപ്പിച്ചു. വിശ്വാസം നേടി എടുത്ത ശേഷം ചതിയിൽ പെടുത്തുകയായിരുന്നു മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ … Continue reading ഷെയർ മാർക്കറ്റിൽ വൻ ലാഭം നേടിത്തരാം; മൂവാറ്റുപുഴക്കാരന് നഷ്ടമായത് അരക്കോടി