ഒന്നര ലക്ഷം രൂപയ്‌ക്ക് സ്വന്തം കുഞ്ഞിനെ വിറ്റ യുവതി അറസ്റ്റിൽ; പൊലീസ് കേസെടുത്തത് പിതാവിൻ്റെ പരാതിയിൽ

ബംഗളൂരു: ഒന്നര ലക്ഷം രൂപയ്‌ക്ക് സ്വന്തം കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റിൽ. കർണാടകയിലെ രാമനഗര ജില്ലയിലെ യാറബ് നഗറിലാണ് സംഭവം. സദ്ദാം പാഷയുടെ ഭാര്യ നസ്രീൻ താജ് (26) ആണ് പിടിയിലായത്. ഒരു മാസം പ്രായമായ കുഞ്ഞിനെയാണ് ഇവർ വിൽപ്പന നടത്തിയത്. കുഞ്ഞിന്റെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തതും ഇവരെ അറസ്റ്റ് ചെയ്തതും. ആറ് വർഷം മുമ്പായിരുന്നു സദ്ദാം പാഷയുടേയും നസ്രീൻ താജിൻ്റെയും വിവാഹം. തീപ്പെട്ടി കമ്പനിയിലെ തൊഴിലാളിയാണ് സദ്ദാം. ഇരട്ട കുട്ടികൾ അടക്കം നാല് മക്കളാണ് … Continue reading ഒന്നര ലക്ഷം രൂപയ്‌ക്ക് സ്വന്തം കുഞ്ഞിനെ വിറ്റ യുവതി അറസ്റ്റിൽ; പൊലീസ് കേസെടുത്തത് പിതാവിൻ്റെ പരാതിയിൽ