ആലപ്പുഴ: ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ അമ്മ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ രണ്ടു വയസ്സുകാരിയെ നവംബർ 13 നാണ് രഞ്ജിത ഉപേക്ഷിച്ച് പോയത്. താമരക്കുളം സ്വദേശിയായ യുവാവുമായി പ്രണയിച്ച് വിവാഹം കഴിച്ച രഞ്ജിത രണ്ടു വർഷം മുമ്പാണ് ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത്. അതിൽ ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ചു പോയിരുന്നു. ഇരട്ടകളിൽ ഒരു … Continue reading പ്രണയ വിവാഹം; പിറന്നത് ഇരട്ടക്കുട്ടികൾ; ഒരു കുട്ടി പ്രസവത്തോടെ മരിച്ചു; ഭിന്നശേഷിക്കാരിയായ രണ്ടാമത്തെ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ; മുലപ്പാൽ കിട്ടാതെ പിഞ്ചുകുഞ്ഞ് അവശനിലയിൽ; യുവതി റിമാൻഡിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed